‘പ്രേമത്തിനങ്ങനെ പ്രായമൊന്നുമില്ല, നീ ധൈര്യമായി പ്രേമിച്ചോ’; ‘അനുരാ​ഗ’ത്തിന്റെ മോഷൻ പോസ്റ്റർ

‘പ്രേമത്തിനങ്ങനെ പ്രായമൊന്നുമില്ല, നീ ധൈര്യമായി പ്രേമിച്ചോ’; ‘അനുരാ​ഗ’ത്തിന്റെ മോഷൻ പോസ്റ്റർ

അശ്വിൻ ജോസിനൊപ്പം ഗൗതം വാസുദേവ് മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘അനുരാ​ഗം’ സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ഒരു പ്രണയം പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയിൽ ഗൗരി ജി കിഷൻ, ദേവയാനി, ലെന, ഷീല, ജോണി ആന്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലക്ഷ്മിനാഥ്‌ സത്യം സിനിമാസ്ന്റെ ബാനറിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ എജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രകാശൻ പറക്കട്ടെ എന്ന സിനിമയ്ക്ക് ശേഷം ഷഹദ് സംവിധാനം ചിത്രമാണ് അനുരാഗം.

പ്രധാന വേഷത്തിനൊപ്പം അശ്വിൻ ജോസ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നു. സുരേഷ് ഗോപി ഛായഗ്രഹണം നടത്തുന്ന ചിത്രത്തിന്റെ ആർട്ട് ഡയറക്ടറാണ് അനീഷ് നാടോടി, ലിജോ പോൾ എഡിറ്ററും, ജോയൽ ജോൺസ് സംഗീത സംവിധായകനുമാണ്.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.