ullasam

Archive

തീയറ്ററുകളില്‍ ആഘോഷം നിറയ്ക്കാന്‍ ഷെയ്ന്‍റെ ‘ഉല്ലാസം’ എത്തുന്നു; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ഷെയിൻ നിഗം മുഖ്യവേഷത്തില്‍ എത്തുന്ന ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ ഒന്നിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.
Read More