തിരിച്ചു വരവിനൊരുങ്ങി ഭാവന; ഭാവന-ഷറഫുദ്ധീന്‍ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു
ഭാവനയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവായ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം കൊടുങ്ങല്ലൂരില്‍ ചിത്രീകരണം ആരംഭിച്ചു. ആദില്‍ മൈമൂനത്ത് അഷ്റഫാണ്
Read More