ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും നായകൻമാരായെത്തുന്നു; ‘സായാഹ്ന വാർത്തകൾ’ ട്രെയിലർ റിലീസായി
അരുൺ ചന്ദു സംവിധാനം ചെയ്ത്, ഗോകുൽ സുരേഷ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന, ‘സായാഹ്ന വാർത്തക’ളുടെ ട്രെയിലർ റിലീസായി.
Read More