ജൂനിയര്‍ എൻടിആറിന് പിറന്നാള്‍ സമ്മാനവുമായി പ്രശാന്ത് നീല്‍
തെലുങ്ക് സൂപ്പർ താരം എൻടിആർ ജൂനിയറിനെ കേന്ദ്രകഥാപാത്രമാക്കി കെജിഎഫ് സംവിധായകൻ പ്രശാന്ത് നീല്‍ ഒരുക്കുന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്ത്.
Read More