യുവ താരങ്ങളുമായി പുതിയ സിനിമ; നിർമ്മാതാവിന്റെ റോളിലേക്ക് പ്രിയദർശൻ
‘മരക്കാർ: അറബിക്കടലിലെ സിംഹം’ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം, യുവ താരങ്ങള്‍ അണിനിരക്കുന്ന പുതിയ സിനിമയുമായി പ്രിയദർശൻ എത്തുന്നു.
Read More