മര്‍ഡര്‍ മിസ്റ്ററിയുമായി വീണ്ടും കാക്കിവേഷത്തില്‍ സുരാജ്; ‘ഹെവന്‍’ ട്രൈലെര്‍ എത്തി
സുരാജ് വെഞ്ഞാറമൂടിനെ പ്രധാന കഥാപാത്രമാക്കി നവാഗത സംവിധായകനായ ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്യുന്ന ‘ഹെവൻ’ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി.
Read More