Nivas K. Prasanna

Archive

“എനിക്കവനെ അടിക്കാൻ പറ്റില്ല, പക്ഷെ തോൽപ്പിക്കാൻ പറ്റും”, അരവിന്ദ് സ്വാമിയുടെ ‘കള്ളപാര്‍ട്ട്’ ടീസർ

പി രാജപാണ്ടി സംവിധാനം ചെയ്ത്, അരവിന്ദ് സ്വാമി നായകനായെത്തുന്ന  ‘കള്ളപാര്‍ട്ടി’ന്റെ ടീസർ റിലീസായി. സിനിമയിൽ ഉടനീളം വീൽചെയറിലാണ് അരവിന്ദ് സ്വാമിയെത്തുന്നത്.
Read More