ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ മാത്യു തോമസ് നായകനായെത്തുന്നു; ‘പ്രകാശൻ പറക്കട്ടെ’ ട്രെയിലർ റിലീസായി
മാത്യു തോമസ്, ദിലീഷ് പോത്തൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന, ‘പ്രകാശൻ പറക്കട്ടെ’ ചിത്രത്തിന്റെ ട്രെയിലർ
Read More