“ജൂറി തിരുമാനം അന്തിമം, ഇന്ദ്രൻസിന് തെറ്റിദ്ധാരണ”; പ്രതികരണവുമായി ജൂറി ചെയര്‍മാനും മന്ത്രിയും
ഇന്നലെ പ്രഖ്യാപിച്ച 2021 സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെ തുടർന്നുള്ള വിവാദങ്ങൾ വീണ്ടും തുടരുകയാണ്.’ഹോം’ സിനിമയെകുറിച്ചുള്ള നടന് ഇന്ദ്രന്‍സിന്റെ ആരോപണത്തിൽ ജൂറിയോട്
Read More