‘എൻജോയ് എഞ്ചാമി’ പോലൊരു പ്രോമോയുമായി ബേസിലിന്റെ ‘പാൽതു ജാൻവർ’
ബേസില്‍ ജോസഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പാല്‍തു ജാന്‍വര്‍’. ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് നവാഗതനായ സംഗീത് പി രാജനാണ്.
Read More