“ഇത് തുറമുഖമാണ്, ഇവന്മാരെല്ലാം കച്ചറകളാണ്”; നിവിൻ പോളിക്കൊപ്പം രാജീവ് രവിയുടെ ‘തുറമുഖ’മെത്തുന്നു
നിവിൻ പോളി നായകനായെത്തുന്ന രാജീവ് രവി ചിത്രം ‘തുറമുഖ’ത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഒരുപാട് കാത്തിരിപ്പുകൾക്ക് ശേഷം ‘തുറമുഖം’ ജൂണ്‍ മൂന്നിന്
Read More