“എനിക്കവനെ അടിക്കാൻ പറ്റില്ല, പക്ഷെ തോൽപ്പിക്കാൻ പറ്റും”, അരവിന്ദ് സ്വാമിയുടെ ‘കള്ളപാര്ട്ട്’ ടീസർ
പി രാജപാണ്ടി സംവിധാനം ചെയ്ത്, അരവിന്ദ് സ്വാമി നായകനായെത്തുന്ന ‘കള്ളപാര്ട്ടി’ന്റെ ടീസർ റിലീസായി. സിനിമയിൽ ഉടനീളം വീൽചെയറിലാണ് അരവിന്ദ് സ്വാമിയെത്തുന്നത്.
Read More