Aditya Chopra

Archive

ഇരട്ടവേഷത്തില്‍ രണ്‍ബിര്‍ കപൂര്‍;  ‘ഷംഷേറ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

കരൺ മല്‍ഹോത്രയുടെ സംവിധാനത്തിൽ രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രമാണ്   ‘ഷംഷേറ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെ ഓണ്‍ലൈനില്‍ ലീക്കായിരുന്നു.
Read More