ആക്ഷന്‍ ഹീറോ ബാബു ആന്റണിയുടെ തിരിച്ചുവരവ്; ഒമര്‍ ലുലുവിന്റെ ‘പവര്‍സ്റ്റാര്‍’ ട്രെയിലര്‍ ഉടന്‍
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ബാബു ആന്റണിയുടെ ‘പവർ സ്റ്റാർ’ റിലീസിനോരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയ്ലര് ജൂലൈ 8ന് റിലീസ് ചെയ്യും.
Read More