ബൈക്കിൽ അജിത്തിനൊപ്പം ചുറ്റിക്കറങ്ങി മഞ്ജു വാരിയർ ; വൈറലായി ചിത്രങ്ങൾ

ബൈക്കിൽ അജിത്തിനൊപ്പം ചുറ്റിക്കറങ്ങി മഞ്ജു വാരിയർ ; വൈറലായി ചിത്രങ്ങൾ

വലിയ യാത്രാപ്രേമിയാണ് അജിത്. ബൈക്കിൽ ലോകം ചുറ്റിക്കറങ്ങാനാണ് താരത്തിന് കൂടുതൽ ഇഷ്ടം. ഇടയ്ക്കിടയ്ക്ക് അജിത് ബൈക്കിൽ റോഡ് ട്രിപ്പുകൾ നടത്താറുണ്ട്. അതിന്റെ ചിത്രങൾ ഒക്കെ വൈറലായി മാറാറുണ്ട്.. റഷ്യയിലേക്കും ഇന്ത്യയുടെ ഉൾനാടൻ ഗ്രാമങ്ങളിലേക്കും ഒക്കെ അജിത് ബൈക്ക് ട്രിപ്പുകൾ സംഘടിപ്പിച്ചിരുന്നു.

ഇപ്പോഴിതാ അജിത്തിനൊപ്പം ബൈക്ക് യാത്ര നടത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് മഞ്ജു വാരിയർ.. അജിത്തിനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവച്ചു മഞ്ജു കുറിച്ചതിങ്ങനെ ;

ഞങ്ങളുടെ റൈഡർ സൂപ്പർ സ്റ്റാർ അജിത് കുമാർ സാറിന് വലിയ ഒരു നന്ദി! അദ്ദേഹം ഒരു തീക്ഷ്ണ യാത്രികൻ ആയതിനാൽ, അദ്ദേഹത്തിനൊപ്പം ഫോർ വീലറിൽ ഒരുപാടു ദൂരം സഞ്ചരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ആദ്യമായിട്ടാണ് ഇരുചക്രവാഹനത്തിൽ ഞാൻ ഒരു ടൂർ നടത്തുന്നത്. ആവേശഭരിതരായ ബൈക്ക് യാത്രക്കാരുടെ ഈ അത്ഭുതകരമായ ഗ്രൂപ്പിൽ ചേരാൻ എന്നെ ക്ഷണിച്ചതിന് അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യയ്ക്ക് വലിയ നന്ദി. അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യയുടെ മിസ്റ്റർ സുപ്രേജ് വെങ്കിട്ടിനെ അജിത് സാർ പരിചയപ്പെടുത്തിയത് അഭിമാനകരമായ കാര്യമാണ്! നന്ദി സർ! ഒത്തിരി സ്നേഹം!
മഞ്ജു കുറിച്ചു..

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.