ആദ്യമൊന്നും എനിക്ക് അഭിനയത്തോട് താല്‍പര്യമില്ലായിരുന്നു: മഞ്ജുഷ മാര്‍ട്ടിന്‍ അഭിമുഖം

ആദ്യമൊന്നും എനിക്ക് അഭിനയത്തോട് താല്‍പര്യമില്ലായിരുന്നു: മഞ്ജുഷ മാര്‍ട്ടിന്‍ അഭിമുഖം

ടിക്ടോക് ആദ്യം തീരെ ഇഷ്ടമില്ലാത്ത ഒരാളായിരുന്നു താൻ. ഈ ആപ് വെറും വേസ്റ്റ് ആണ് എന്നൊരു മനോഭാവമാണ് ആദ്യം ഉണ്ടായീരുന്നത്. പിന്നീട് അതിൽ ഒരു വീഡിയോ ചെയ്തിട്ടപ്പോൾ വീഡിയോ പെട്ടെന്ന് വൈറൽ ആയി മാറി. അങ്ങനെ ആക്ടിങ്ങിനോട് താത്പര്യമില്ലാത്ത ഞാൻ പതിയെ അത് ഇഷ്ടപ്പെട്ടു തുടങ്ങി.എന്റെ റീൽസ് കണ്ട് പല റോളുകളിലേക്കും എന്നെ വിളിച്ചു. എന്നാൽ അതിലൊന്നും അഭിനയിക്കാൻ എനിക്ക് കോൺഫിഡൻസ് ഇല്ലായിരുന്നു. അങ്ങനെ സിനിമ ഒന്നും വേണ്ട എന്ന് പറഞ്ഞ് ഇരിക്കുമ്പോഴാണ് അരവിന്ദന്റെ അഥിതികളിലേക്ക് നായികയായി അഭിനയിക്കാൻ എന്നെ വിളിച്ചത്.  സിനിമയിലേക്ക് ഓഫറുകൾ വരുന്നതിന്റെയും ഓഫറുകൾ നിരസിക്കുന്നതിനെക്കുറിച്ചും മഞ്ജുഷ മാർട്ടിൻ സംസാരിക്കുന്നു.

ടിക്ടോക്കിൽ തുടങ്ങി ഇപ്പോൾ ഇൻസ്റ്റ​ഗ്രാം റീൽസിലൂടെ ആളുകൾക്കിടയിൽ അറിയപ്പെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ് മഞ്ജുഷ മാർട്ടിൻ. എൽ. എൽ. ബി വിദ്യാർഥിനിയാണ് ഈ ഇൻഫ്ലുവൻസർ.

 

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.