കണ്ണമ്മ എന്ന പാട്ടിലൂടെ എന്നെ തിരിച്ചറിയാൻ തുടങ്ങി: സിജ റോസ് അഭിമുഖം

കണ്ണമ്മ എന്ന പാട്ടിലൂടെ എന്നെ തിരിച്ചറിയാൻ തുടങ്ങി: സിജ റോസ് അഭിമുഖം

മലയാളത്തിലും മറ്റ് ഭാഷകളിലും താൻ അഭിനയിച്ചിട്ടുണ്ട്. 2017 ലാണ് ലാസ്റ്റ് ഒരു സിനിമ ചെയ്യുന്നത്. അതിനു ശേഷം നാല് വർഷം ബ്രേക്ക് എടുത്തതിന് ശേഷമാണ് വീണ്ടും 2021 ൽ ഉടൻപിറപ്പേ എന്ന തമിഴ് സിനിമയും റോയ് എന്ന മലയാളം സിനിമയിലേക്കും വരുന്നത്. റോയ് എന്ന ചിതത്രത്തിൽ സുരാജേട്ടന്റെ കൂടെ മുഴുനീള കഥാപാത്രമായി എത്തുന്നതിന്റെ സന്തോഷം വി ടോക്ക്സിനോട് പങ്കുവച്ച് സിജ റോസ്.ഉടൻപിറപ്പ് എന്ന സിനിമയിലാണ് ഞാൻ എന്റെ കംഫർട്ട് സോണിൽ നിന്നും മാറിക്കൊണ്ട് ചെയ്തിട്ടുള്ളത്. അന്ന് ജ്യോതിക മാഡത്തിനെയും സൂര്യയെയും കണ്ടതാണ് ഏറ്റവും വലിയ സന്തോഷമായി മനസ്സിലുള്ളത്. വളരെ ഹംപിൾ ആയിട്ടുള്ള വ്യക്തിയാണ് ജ്യോതിക. വളരെ ഫ്രീ ആയിട്ട് എപ്പോഴും സംസാരിക്കാൻ പറ്റുന്ന ഒരാളാണ്.

ഉസ്താ​ദ് ഹോട്ടൽ, മിലി, നി കൊ ഞാ ച, എന്ന് നിന്റെ മൊയ്ദീൻ തുടങ്ങിയ മലയാളം സിനിമകളിലൂടെയും റെക്ക, ഭൈരവ, തുടങ്ങിയ തമിഴ് ചിത്രങ്ങളുലൂടെയും സുപരിചിതയായ വ്യക്തിയാണ് സിജ റോസ്. ട്രാഫിക്, മിലി എന്നീ സിനിമകളുടെ അസിസ്റ്റന്റ് ഡയറക്ടർ കൂടിയായിരുന്നു ഇവർ. ഉടൻപിറപ്പ്, റോയ് എന്നിവയാണ് ഏറ്റവും പുതിയതായി അഭിനയിച്ചിട്ടുള്ള ചിത്രങ്ങൾ.

 

Spread the love

Related post

മോഹന്‍ലാല്‍ – ഷാജി കൈലാസ് ചിത്രം OTT റിലീസിലേക്ക്?

മോഹന്‍ലാല്‍ – ഷാജി കൈലാസ് ചിത്രം OTT റിലീസിലേക്ക്?

മോഹൻലാൽ ചിത്രം ‘എലോൺ’ ഒടിടി റിലീസിന് ഒരുങ്ങുകയാണെന്നു സൂചന. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസും…
പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

ഷാജി കൈലാസിന്റെ  സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘കടുവ’. ജൂണ്‍ 30ന് റിലീസ് ചെയ്യുമെന്നു…
നമ്പി നാരായണന്റെ കഥയുമായി മാധവന്റെ “റോക്കറ്ററി” തിയേറ്ററുകളിലേക്ക്

നമ്പി നാരായണന്റെ കഥയുമായി മാധവന്റെ “റോക്കറ്ററി” തിയേറ്ററുകളിലേക്ക്

നമ്പി നാരായണന്റെ ജീവിതത്തെ പ്രേമേയമാക്കി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘റോക്കറ്ററി ദി നമ്പി എഫക്ട്’. …

Leave a Reply

Your email address will not be published.