ഇത്രയും മണ്ടനായ മാത്തു ഒരു സിനിമ ചെയ്താണ് അത്ഭുതം: മാത്തുകുട്ടി & കലേഷ്‌ അഭിമുഖം

ഇത്രയും മണ്ടനായ മാത്തു ഒരു സിനിമ ചെയ്താണ് അത്ഭുതം: മാത്തുകുട്ടി & കലേഷ്‌ അഭിമുഖം

റേഡിയോ ജോക്കിയായാണ് ഞാൻ കരിയർ തുടങ്ങുന്നത്,ആര്‍ ജെ ആയതിൽ നിന്നും പ്രമോഷൻ കിട്ടി ഒടുവിൽ പ്രോ​ഗ്രാം ഹെഡ് വരെയായി എന്റെ ജീവിതം അവസാനിക്കുന്നു എന്നതായിരുന്നു എന്റെ കണക്കു കൂട്ടൽ . എന്നാൽ കൂതറ എന്ന ചിത്രത്തിൽ ഡബ്ബ് ചെയ്യതു നോക്കാൻ ടൊവിനോ ആവശ്യപ്പെട്ട പ്രകാരമാണ് സിനിമ മേഖലയിലേക്ക് ആദ്യമായി വരുന്നത്. സിനിമയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് മാത്തുക്കുട്ടി വിടോക്ക്സിനോട് പറയുന്നു.സ്കൂളിൽ പഠിക്കുമ്പോൾ എൻ.എസ്. എസിൽ വർക്ക് ചെയ്തിട്ടുള്ള ഒരാളുടെ നൊസ്റ്റാൾജിക് വികാരങ്ങലൊക്കെ ഉണർന്നു  വരുന്ന ചിത്രമാണ് കുഞ്ഞെൽദോ. ഒരു നൂലിൽ കെട്ടിയിടുന്നതുപോലെയാണ് കഥ പോകുന്നത്. കുറച്ച് നേരം വിഷമിപ്പിച്ച് ഒരു ഫീൽ​ഗുഡിലാണ് ചിത്രം മുന്നോട്ടു പോകുന്നത്. മാത്തുവിന്റെ സിനിമയെക്കുറിച്ചുള്ള കല്ലുവിന്റെ അഭിപ്രായം.

മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ഞെൽദോ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി മാത്തുക്കുട്ടിയും കലേഷും ഒന്നിക്കുന്നു. ഉടൻ പണം എന്ന ചാനൽ ഷോയിലാണ് ഇരുവരും ഒന്നിക്കുന്നത്. ഇതിഹാസ, കാമുകി, കാമ്പസ് ഡയറി എന്നിവയാണ് മാത്തുക്കുട്ടിയുടെ മറ്റ് ചിത്രങ്ങൾ. ആർ. ജെ, വി. ജെ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും മാത്തുക്കുട്ടി അറിയപ്പെട്ടിട്ടുണ്ട്.   സപ്തമശ്രീ തസ്കരാ, ഉസ്താദ് ഹോട്ടൽ, ലോഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്നീ ചിത്രങ്ങലിലൂടെയാണ് കലേഷ് തിരിച്ചറിയപ്പെട്ടത്. ഷെഫ് , മജീഷ്യൻ എന്നീ മേഖലകളിലും പ്രശസ്തനാണ് ഇദ്ദേ​ഹം.

Spread the love

Related post

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…
“ഇത് ഗുണ്ടായിസമല്ല കമ്മ്യൂണിസമാ”; കൊത്ത് ട്രെയ്‌ലർ പുറത്തുവിട്ടു, ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

“ഇത് ഗുണ്ടായിസമല്ല കമ്മ്യൂണിസമാ”; കൊത്ത് ട്രെയ്‌ലർ പുറത്തുവിട്ടു, ചിത്രം ഉടൻ…

ആസിഫ് അലിയും റോഷൻ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കൊത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. രാഷ്ട്രീയ…
‘പാല്‍തു ജാന്‍വറി’നു ശേഷം ഭാവന സ്റ്റുഡിയോസിന്‍റെ നിര്‍മ്മാണം; ‘തങ്ക’ത്തിന് പാക്കപ്പ്

‘പാല്‍തു ജാന്‍വറി’നു ശേഷം ഭാവന സ്റ്റുഡിയോസിന്‍റെ നിര്‍മ്മാണം; ‘തങ്ക’ത്തിന് പാക്കപ്പ്

ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച ചലച്ചിത്ര നിര്‍മ്മാണ കമ്പനിയാണ്…

Leave a Reply

Your email address will not be published.