തിങ്കളാഴ്ച നിശ്ചയം ശരിക്കും ഒരു ഫാമിലി തന്നെയായിരുന്നു: അജിഷ പ്രഭാകരൻ അഭിമുഖം

തിങ്കളാഴ്ച നിശ്ചയം ശരിക്കും ഒരു ഫാമിലി തന്നെയായിരുന്നു: അജിഷ പ്രഭാകരൻ അഭിമുഖം

പന്ത്രണ്ട് വർഷം മുൻപ് കോംപെയറിങ് ചെയ്തുകൊണ്ടിരുന്ന സമയത്ത് അഭിനയിക്കാനുള്ള അവസരങ്ങൾ കിട്ടിയിരുന്നു. എന്നാൽ അന്ന് അത് ചെയ്യാൻ പറ്റിയില്ല. താൻ അന്ന് സിനിമ അത്ര സീരിയസ് ആയി കാണാത്തതുകൊണ്ട് അഭിനയിക്കാതെ പോയല്ലോ എന്നൊരു വിഷമം തനിക്കും ഉണ്ടായിട്ടില്ല. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ അമ്മ വേഷം ചെയ്ത അജിഷ പറയുന്നുഎല്ലാ സിനിമാ സെറ്റിലെയും പോലെ പ്രത്യേകം വണ്ടികളോ പാചകം ചെയ്യാൻ പ്രത്യേകം ആളുകളോ ഒന്നും തിങ്കളാഴ്ച നിശ്ചയത്തിന്റെ സെറ്റിൽ ഉണ്ടായിരുന്നില്ല. സിനിമയുടെ എക്സിക്ക്യൂട്ടിവ് പ്രൊഡ്യൂസർ ഉൾപ്പെടെ എല്ലാവരും ഒരൊറ്റ ബസ്സിലാണ് യാത്ര ചെയ്തത്. രാവിലെ സ്കൂൾ ബസ് വന്ന് പിക്ക് ചെയ്യുന്ന പോലെ ഒരനുഭവമായിരുന്നു.

2021 ലാണ് തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഒരു കുടുംബപശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സെന്ന ഹെഡ്​ഗെയാണ്. 51ാം കേരള സ്റ്റേറ്റ് ഫിലിം ഫെസ്റ്റിവലിൽ രണ്ടാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത ചിത്രമാണ് തിങ്കളഴ്ച നിശ്ചയം. 25ാം ഐ.എഫ്.എഫ്.കെ യിൽ, മലയാളം സിനിമ ടുഡേ എന്ന വിഭാ​ഗത്തിലേക്കും ഈ സിനിമ തിരഞ്ഞെടുത്തിട്ടുണ്ട്.

 

Spread the love

Related post

അനുരാഗ് കശ്യപ് നിര്‍മിച്ച മലയാള ചിത്രം റിലീസിന്; ചിത്രം അടുത്ത മാസം സോണി ലൈവില്‍

അനുരാഗ് കശ്യപ് നിര്‍മിച്ച മലയാള ചിത്രം റിലീസിന്; ചിത്രം അടുത്ത…

2021 ടോറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുത്ത് പ്രദർശിപ്പിച്ച  നവാഗതനായ നിധിൻ ലൂക്കോസ് എഴുതി സംവിധാനം…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…

Leave a Reply

Your email address will not be published.