ജാൻ എ മന്നില്‍ എല്ലാവരും നായകന്മാരാണ്: ചിദംബരം & ബാലു വർ​ഗീസ് അഭിമുഖം

ജാൻ എ മന്നില്‍ എല്ലാവരും നായകന്മാരാണ്: ചിദംബരം & ബാലു വർ​ഗീസ് അഭിമുഖം

ജാൻ എ മൻ ഉണ്ടായത് എന്റെ ജീവിതത്തിൽ  നടന്നിട്ടുള്ള ഒരു സംഭവത്തെ ആസ്പദമാക്കിയാണെന്ന് സംവിധായകൻ ചി​ദംബരം വെളിപ്പെടുത്തി. ഒരു ഷോട്ട് ഫിലിമിന് മാത്രം ഉണ്ടായിരുന്ന ഒരു ത്രഡ് പിന്നീട് രസകരമായി അവതരിപ്പിക്കുന്ന ഒരു സിനിമയാക്കി മാറ്റുകയായിരുന്നു എന്ന് സംവിധായകൻ പറയുന്നു.കോമഡി റോളുകൾ മാത്രം ചെയ്ത് നടക്കുന്ന ഒരു നടന് ഇത്തരം കഥാപാത്രങ്ങളെ കിട്ടുമ്പോഴാണ് ശരിക്കും ചലഞ്ചിങ് ആയിട്ട് തോന്നുന്നതും കൂടുതൽ അഭിനയിക്കാൻ സാധിക്കുന്നതും. സാധാരണക്കാരനായ റബ്ബർ കർഷകനായി വളരെ സീരിയസായാണ് താൻ സിനിമയലുള്ളതെന്നും ബാലു പറയുന്നു.  ജാൻ എ മനിലെ കഥാപാത്രത്തെ വ്യക്തമാക്കിക്കൊണ്ട് ബാലു വർ​ഗീസ്.

ബോസിൽ ജോസഫിനെ നായകനാക്കിക്കൊണ്ട് ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് ജാൻ എ മൻ. ​ഗണപതിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്. കോമഡി -ഡ്രാമ ജോണറിൽ തയ്യാറാക്കിയ ചിത്രത്തിൽ ബേസിലിനെ കൂടാതെ ബാലു വർ​ഗീസ്, അർജുൻ അശോകൻ, ​ഗണപതി, ലാൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കാനഡയിൽ നിന്നും പിറന്നാൾ ആഘോഷിക്കാനായി നാട്ടിൽ എത്തുന്ന ജോമോന്റെ വിശേഷങ്ങളാണ് സിനിമയിലുടനീളം കാണിച്ചിരിക്കുന്നത്.

 

Spread the love

Related post

‘നാട്ടുപപ്പടം’; മണികണ്ഠന്‍ അയ്യപ്പയുടെ ഈണത്തില്‍ ‘പല്ലൊട്ടി’യിലെ ഗാനമെത്തി

‘നാട്ടുപപ്പടം’; മണികണ്ഠന്‍ അയ്യപ്പയുടെ ഈണത്തില്‍ ‘പല്ലൊട്ടി’യിലെ ഗാനമെത്തി

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ രാജ് കഥയെഴുതി സംവിധാനം…
“തൊണ്ണൂറുകളിലെ കുട്ടിക്കാലവും നൊസ്റ്റാൾജിയയും”; സൗഹൃദത്തിന്റെ കഥയുമായി ‘പല്ലൊട്ടി 90 സ് കിഡ്സ്‌’, ടീസർ പുറത്തുവിട്ടു

“തൊണ്ണൂറുകളിലെ കുട്ടിക്കാലവും നൊസ്റ്റാൾജിയയും”; സൗഹൃദത്തിന്റെ കഥയുമായി ‘പല്ലൊട്ടി 90 സ്…

തൊണ്ണൂറുകളിൽ ജനിച്ചവരുടെ കുട്ടിക്കാലം ഓർമ്മിപ്പിച്ച് കൊണ്ട് പല്ലൊട്ടി 90 സ് കിഡ്സിന്റെ ടീസർ പുറത്തുവിട്ടു. അർജുൻ…
കണ്ണ് തള്ളിയിരിക്കുന്ന ഷൈൻ ടോമും ബാലു വർഗീസും; ‘വിചിത്ര’ത്തിന്റെ പോസ്റ്റർ വിചിത്രമായിരിക്കുന്നു

കണ്ണ് തള്ളിയിരിക്കുന്ന ഷൈൻ ടോമും ബാലു വർഗീസും; ‘വിചിത്ര’ത്തിന്റെ പോസ്റ്റർ…

പേരിൽ തന്നെ വിചിത്രമായി എത്തിയ ‘വിചിത്രം’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു. ഷൈൻ ടോം…

Leave a Reply

Your email address will not be published.