ഇനി ഒരു ഫീൽ​ഗുഡിലേക്ക് : ആസിഫ് അലി അഭിമുഖം

ഇനി ഒരു ഫീൽ​ഗുഡിലേക്ക് : ആസിഫ് അലി അഭിമുഖം

ഡാർക്ക് സിനിമകളും ന്യൂ ജനറേഷന്‌‍‍ സിനിമകളും മാത്രം ചെയ്ത് വരുമ്പോൾ ആസിഫിന്റെ ചിത്രമാണെങ്കിൽ കുടുംബസമേതം പോയി കാണണോ അതോ ഒറ്റയ്ക്ക് കാണണോ എന്ന് തോന്നുന്ന രീതിയിലേക്ക് ആളുകൾ ചിന്തിക്കാനുള്ള സാധ്യതയുണ്ടെന്ന തോന്നലുണ്ടായിട്ടുണ്ടെന്ന് ആസിഫ് അലി വി ടോക്ക്സിനോട് പറഞ്ഞു.

മാത്തുക്കുട്ടിയെ ആർ. ജെ ആയിരിക്കുന്ന സമയത്താണ് പരിചയപ്പെടുന്നത്. അന്നും ഇപ്പോഴും മാത്തു തന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കിയിട്ടുണ്ട്. ചെയ്യുന്ന എന്ത്  കാര്യവും  സന്തോഷത്തോടെ ചെയ്യുന്ന ആൾ കൂടിയാണ് മാത്തു. അറിയാവുന്ന കാര്യങ്ങൾ ആണെങ്കിൽ മാത്രമേ അറിയാം എന്ന് അയാൾ പറയുകയുള്ളു. കുഞ്ഞെൽദോ എന്ന ചിത്രത്തെ കുറിച്ചും സംവിധായകനെ കുറിച്ചും ആസിഫ് അലി സംസാരിക്കുന്നു.

2021 ൽ ആസിഫലിയെ നായകനാക്കിക്കൊണ്ട് മാത്തുക്കുട്ടി സംവിധാനം ചെയ്ത സിനിമയാണ് കുഞ്ഞെൽദോ. സംവിധായകന്റെ തന്നെ ജീവിതത്തിൽ കണ്ട ഒരു കഥാപാത്രത്തെ കുഞ്ഞെൽദോ എന്ന സിനിമയിലൂടെ ചിത്രീകരിച്ചിരിക്കുകയാണ് സംവിധായകൻ. ​ഹൈസ്കൂൾ കുട്ടികളുടെ ഇടയിൽ ഉണ്ടാകാവുന്ന പ്രണയം, ക്യാമ്പസ്സിലെ രസക്കാഴ്ചകൾ, അവിടത്തെ ജീവിതവുമൊക്കെയാണ്  ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

 

Spread the love

Related post

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…
“ഇത് ഗുണ്ടായിസമല്ല കമ്മ്യൂണിസമാ”; കൊത്ത് ട്രെയ്‌ലർ പുറത്തുവിട്ടു, ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

“ഇത് ഗുണ്ടായിസമല്ല കമ്മ്യൂണിസമാ”; കൊത്ത് ട്രെയ്‌ലർ പുറത്തുവിട്ടു, ചിത്രം ഉടൻ…

ആസിഫ് അലിയും റോഷൻ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കൊത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. രാഷ്ട്രീയ…
‘പാല്‍തു ജാന്‍വറി’നു ശേഷം ഭാവന സ്റ്റുഡിയോസിന്‍റെ നിര്‍മ്മാണം; ‘തങ്ക’ത്തിന് പാക്കപ്പ്

‘പാല്‍തു ജാന്‍വറി’നു ശേഷം ഭാവന സ്റ്റുഡിയോസിന്‍റെ നിര്‍മ്മാണം; ‘തങ്ക’ത്തിന് പാക്കപ്പ്

ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച ചലച്ചിത്ര നിര്‍മ്മാണ കമ്പനിയാണ്…

Leave a Reply

Your email address will not be published.