പാട്ടുകൾ ട്രെൻഡിങ്ങാകാൻ പ്രത്യേക ഫോർമുലയില്ല: ഷാന്‍ റഹ്മാന്‍ അഭിമുഖം

പാട്ടുകൾ ട്രെൻഡിങ്ങാകാൻ പ്രത്യേക ഫോർമുലയില്ല: ഷാന്‍ റഹ്മാന്‍ അഭിമുഖം

കുഞ്ഞെൽദോയുടെ സെറ്റിൽ എത്തപ്പെട്ട ​തനിക്ക്  ഒരേ സീൻ തന്നെ പല ടേക്ക് വന്നപ്പോൾ സ്വാഭാവികമായും വിറയ്ക്കാൻ തുടങ്ങി. അന്ന് ആസിഫ് അലി പറഞ്ഞ കാര്യമാണ് പിന്നീട് താൻ ടെയ്ക്ക് എവേ ചെയ്തിട്ടുള്ള കാര്യമെന്ന് ​ഗോപിക.

സം​ഗീത സംവിധാനം നിർവഹിക്കുന്നതും ആ പാട്ടുകൾ ഹിറ്റാകുന്നതും സിനിമയുടെ സംവിധായകൻ തരുന്ന സ്വാതന്ത്ര്യത്തിനനുസരിച്ചാണ്. ഇതിൽ എനിക്ക് അത്തരം ഒരു ഫ്രീഡം കിട്ടിയിരുന്നു. മാത്തു ആ ഫ്രീഡം തരുന്ന ഒരു സംവിധായകനാണെന്ന് ഷാൻ റഹ്മാൻ പറയുന്നു.മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽ​ദോ എന്ന ചിത്രത്തിലെ നായികയാണ് ​ഗോപിക. ഈ ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവ​ഹിച്ചിരിക്കുന്നത് ഷാൻ റഹ്മാനാണ്. ആസിഫ് അലി നായകനാവുന്ന ചിത്രത്തിൽ നാല് പാട്ടുകളാണ് ഉള്ളത്.

Spread the love

Related post

‘ആനന്ദ’ത്തിനു ശേഷം ‘പൂക്കാലം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

‘ആനന്ദ’ത്തിനു ശേഷം ‘പൂക്കാലം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

‘ആനന്ദം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ഗണേഷ് രാജിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘പൂക്കാലം’…
ധ്യാന്‍ ശ്രീനിവാസന്‍റെ രചനയ്ക്ക് കൂട്ടായി വിനീതിന്‍റെ പാട്ട്; രണ്ടാം ഗാനവുമായി ‘പ്രകാശന്‍ പറക്കട്ടെ’

ധ്യാന്‍ ശ്രീനിവാസന്‍റെ രചനയ്ക്ക് കൂട്ടായി വിനീതിന്‍റെ പാട്ട്; രണ്ടാം ഗാനവുമായി…

ലവ് ആക്ഷൻ ഡ്രാമക്ക് ശേഷം ധ്യാൻ ശ്രീനിവാസന്റെ രചനയിൽ നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ്…
റോഷാക്കിന് ശേഷം വീണ്ടും ഞെട്ടിക്കാന്‍ മമ്മൂക്ക; പുതിയ ചിത്രം പ്രഖ്യാപിച്ചു.

റോഷാക്കിന് ശേഷം വീണ്ടും ഞെട്ടിക്കാന്‍ മമ്മൂക്ക; പുതിയ ചിത്രം പ്രഖ്യാപിച്ചു.

റോഷാക്കിന് ശേഷം വീണ്ടുമൊരു ത്രില്ലര്‍ ചിത്രവുമായി മമ്മൂട്ടി എത്തുന്നു. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി…

Leave a Reply

Your email address will not be published.