അജിനോരയുടെ അംബാസിഡറാകാൻ മഞ്ജു വാര്യർ

അജിനോരയുടെ അംബാസിഡറാകാൻ മഞ്ജു വാര്യർ

അജിനോറ എന്ന വിദ്യാഭ്യാസ ശൃംഖലയുടെ ബ്രാൻഡ് അംബാസിഡറായി മഞ്ജു വാര്യരെ പ്രഖ്യാപിച്ചു. ഐ.ഇ.എൽ.ടി.എസ്, ഒ.ഇ.ടി പരിശീലനം നൽകുന്ന രാജ്യത്തിലെ തന്നെ എറ്റവും വലിയ ശൃംഖലയാണ് അജിനോറ.2013 ൽ ആരംഭിച്ച ഈ കമ്പനി ഇപ്പോഴും വളരെ സക്സസ് ആയി പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനത്തിന്റെ മുഖമായി ഇനി മഞ്ജു ഉണ്ടായിരിക്കുമെന്ന് ചടങ്ങിൽ അറിയിച്ചു. വിദേശ രാജ്യങ്ങളിൽ ജോലി ആ​ഗ്രഹിക്കുന്നവർക്ക് ഇഷ്ടാനുസരണം ഐ.ഇ.എൽ.ടി.എസ്, ഒ.ഇ.ടി പരിശീലനം ലഭിക്കുന്ന തരത്തിലാണ് അജിനോറ ആപ്പിൽ പരീശീലനം നൽകുന്നത് എന്നും ഡയറക്ടർമാർ അറിയിച്ചു.

ചടങ്ങിൽ പങ്കെടുക്കാൻ യെല്ലോ മിനി കൂപ്പറിലാണ് മഞ്ജു എത്തിയത്. ചടങ്ങിന് ശേഷം മീഡിയയുമായുള്ള ചോദ്യോത്തര വേളയിലും മഞ്ജു വാര്യർ പങ്കെടുത്തു.

Spread the love

Related post

ബൈക്കിൽ അജിത്തിനൊപ്പം ചുറ്റിക്കറങ്ങി മഞ്ജു വാരിയർ ; വൈറലായി ചിത്രങ്ങൾ

ബൈക്കിൽ അജിത്തിനൊപ്പം ചുറ്റിക്കറങ്ങി മഞ്ജു വാരിയർ ; വൈറലായി ചിത്രങ്ങൾ

വലിയ യാത്രാപ്രേമിയാണ് അജിത്. ബൈക്കിൽ ലോകം ചുറ്റിക്കറങ്ങാനാണ് താരത്തിന് കൂടുതൽ ഇഷ്ടം. ഇടയ്ക്കിടയ്ക്ക് അജിത് ബൈക്കിൽ…
നടി മഞ്ജു വാര്യര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം

നടി മഞ്ജു വാര്യര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം

നടി മഞ്ജു വാര്യര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. ജി എസ് ടി നികുതി കൃത്യമായി ഫയല്‍…
മികച്ച പ്രകടനവുമായി സൗബിന്‍ എത്തുന്നു; ‘ഇലവീഴാപൂഞ്ചിറ’ ട്രെയിലര്‍ റിലീസായി

മികച്ച പ്രകടനവുമായി സൗബിന്‍ എത്തുന്നു; ‘ഇലവീഴാപൂഞ്ചിറ’ ട്രെയിലര്‍ റിലീസായി

സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി.…

Leave a Reply

Your email address will not be published.