തീയറ്ററില്‍ സെഞ്ചുറിയടിച്ച ആഹ്ലാദത്തില്‍ ജാൻ എ മൻ ടീം

തീയറ്ററില്‍ സെഞ്ചുറിയടിച്ച ആഹ്ലാദത്തില്‍ ജാൻ എ മൻ ടീം

100 ദിവസത്തെ

ജാൻ എ മൻ എന്ന സിനിമയുടെ 100 ദിവസത്തെ വിജയമാഘോഷിച്ച് ജാൻ എ മൻ ടീം. ഹോട്ടൽ ക്രൗൺ പ്ലാസയിൽ വച്ചാണ് വിജയാഘോഷം നടന്നത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി പ്രവർത്തിച്ച എല്ലാവരും സക്സസ് പാർട്ടിയൽ പങ്കെടുത്തു. 101 ദിവസമാണ് ഈ കുഞ്ഞു ചിത്രം തീയേറ്ററിൽ ഉണ്ടായിരുന്നത്.

ഈ സിനിമയിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ബേസിൽ ജോസഫ്, അർജുൻ അശോകൻ, ബാലു വർ​ഗീസ്, ​ഗണപതി, തുടങ്ങിയവരും ചിത്രത്തി്‍റെ സംവിധായകൻ ചിദംബരം തുടങ്ങി നിരവധി പേരാണ് ആഘോഷത്തിൽ പങ്കെടുത്തത്. ബേസിലിനെ നായകനാക്കിക്കൊണ്ട് ​​ദർശന നായികയാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റും ചടങ്ങിൽ വച്ച് നടന്നു.

​ഗണപതി എഴുതി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് ജാൻ എ മൻ. ചിയേഴ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ബേസിൽ ജോസഫാണ് ചിത്രത്തിലെ നായകൻ. കൂടാതെ അർജുൻ അശോകൻ, ബാലു വർ​ഗീസ്, ലാൽ, തുടങ്ങിയവരും പ്ര​ധാന വേഷത്തിലെത്തുന്നുണ്ട്.

Spread the love

Related post

വിനായകനും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്ന ‘പന്ത്രണ്ട്’ നാളെ തീയറ്ററുകളിലേക്ക്

വിനായകനും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്ന ‘പന്ത്രണ്ട്’ നാളെ തീയറ്ററുകളിലേക്ക്

‘ലോനപ്പന്റെ മാമോദീസ’യ്ക്ക് ശേഷം ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന പന്ത്രണ്ട് നാളെ റിലീസിനെതുന്നു. ദേവ് മോഹൻ,…
‘ആനന്ദ’ത്തിനു ശേഷം ‘പൂക്കാലം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

‘ആനന്ദ’ത്തിനു ശേഷം ‘പൂക്കാലം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

‘ആനന്ദം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ഗണേഷ് രാജിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘പൂക്കാലം’…
വിനായകന്‍-ഷൈന്‍ ടോം ചാക്കോ കൂട്ടുകെട്ട്; നിഗൂഢതകളുമായി ‘പന്ത്രണ്ട്’ എത്തുന്നു

വിനായകന്‍-ഷൈന്‍ ടോം ചാക്കോ കൂട്ടുകെട്ട്; നിഗൂഢതകളുമായി ‘പന്ത്രണ്ട്’ എത്തുന്നു

ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ‘പന്ത്രണ്ട്’ റിലീസിനെത്തുന്നു. വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, ദേവ്…

Leave a Reply

Your email address will not be published.