
അനു സിത്താരയുടെ വീണ്ടും നായികയാകുന്നു; ‘സന്തോഷം’ പൂജ ഇവന്റ്
- Events
അനു സിത്താര , അമിത് ചക്കരക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് നിർമിക്കുന്ന ചിത്രം സന്തോഷത്തിന്റെ പൂജ കഴിഞ്ഞു. ചടങ്ങിൽ ജിത്തു ജോസഫ്, മല്ലികാ സുകുമാരൻ, അനു സിത്താര, ബാദുഷ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.അര്ജുന് തിരക്കഥ എഴുതുന്ന ചിത്രത്തിന് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചടങ്ങിൽ പങ്കെടുത്ത പ്രധാന വ്യക്തികൾ സിനിമയെക്കുറിച്ച് സംസാരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
2022 ൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് സന്തോഷം. അമിത് ചക്കരക്കൽ , അനു സിത്താര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് തോമസാണ്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 12ത് മാനാണ് ആണ് സിതാരയുടെ ഏറ്റവും പുതിയ ചിത്രം.