ബ്രഹ്മാസ്ത്രക്ക് പിന്നിലെ കഥകളുമായി സംവിധായകൻ ; മേക്കിങ് വീഡിയോ പുറത്ത്
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ‘ബ്രഹ്മാസ്ത്ര’. ‘ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍ : ശിവ’ സെപ്റ്റംബര്‍ ഒമ്പതിനാണ്
Read More