400 കോടിയും കടന്ന് ‘വിക്രം’ ഇനി ഒ ടി ടി യിലേക്ക്; ടീസറുമായി
കാത്തിരിപ്പിനൊടുവില്‍ ഒടിടി പ്ലാറ്റ്ഫോം കീഴടക്കാന്‍ ‘വിക്രം’എത്തുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം ‘വിക്രം’ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ്ങിനെത്തുന്നു.
Read More