‘സൂരറൈ പോട്ര്’ ബോളിവൂഡില്‍ എത്തുമ്പോള്‍ അതിഥി വേഷത്തില്‍ ‘റോളക്സ്’
സുധ കൊങ്കര സംവിധാനം ചെയ്ത്, സൂര്യ, അപര്‍ണ ബാലമുരളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി വലിയ ഹിറ്റായ സിനിമയാണ് ‘സൂരറൈ പോട്ര്’.
Read More