അടിയാളന്മാരുടെ നേതാവായി സിജു വിത്സണ്; വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്” ട്രെയിലര്‍
ഗോകുലം ഗോപാലന്റെ ബാനറിൽ പ്രശസ്ത സംവിധായകൻ വിനയൻ സിജു വില്‍സനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ചരിത്ര സിനിമ ‘പത്തൊമ്പതാം നൂറ്റാണ്ട്’ന്റെ ട്രൈലെർ
Read More