Videos

‘ഇത് ബ്രാൻഡ് അല്ലേ’; ജിയോ ബേബിയുടെ ശ്രീ ധന്യ കാറ്ററിംഗ് സർവീസ്

സംസ്ഥാന അവാർഡ് ജേതാവ് ജിയോ ബേബി ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരുക്കിയ ശ്രീ ധന്യ കാറ്ററിംഗ് സർവീസ് ട്രെയിലർ പുറത്ത് വിട്ടു. ബഹുഭൂരിപക്ഷം പുതുമുഖങ്ങളെ വെച്ച് ഒരുക്കിയ ചിത്രം ഓഗസ്റ്റ് 26ന് തിയറ്ററുകളിൽ
Read More

സം​ഗീത സംവിധാനം മുരളി ​ഗോപി; പൃഥ്വിരാജിന്റെ ‘തീർപ്പ്’ തീം സോം​ഗ് എത്തി

പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീർപ്പി’ലെ തീം സോം​ഗ് റിലീസ് ചെയ്തു. ‘രാവിൽ’ എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ സം​ഗീത സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് മുരളി ​ഗോപിയാണ്. സയനോര ഫിലിപ് ആണ് ​ഗാനം ആലപിച്ചത്. ഓഗസ്റ്റ് 25ന് ചിത്രം തിയറ്ററുകളില്‍
Read More

തമിഴ് സിനിമയിലും അന്യഗ്രഹ ജീവി; ആര്യയുടെ ‘ക്യാപ്റ്റന്‍’ ട്രെയ്‍ലര്‍

വിശാലിനൊപ്പം എത്തിയ എനിമിക്കു ശേഷം ആര്യയുടേതായി തിയറ്ററുകളിലെത്തുന്ന ചിത്രമാണ് ക്യാപ്റ്റന്‍. ടെഡ്ഡി എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ ശക്തി സൌന്ദര്‍ രാജനും ആര്യയും ഒന്നിക്കുന്ന ചിത്രത്തിലെ നായകന്‍ ഒരു സൈനികോദ്യോഗസ്ഥന്‍ ആണ്. ക്യാപ്റ്റന്‍ വെട്രിസെല്‍വന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. സൈനിക സേവനത്തെ
Read More

‘അടിയൻ ദേഹത്ത് തൊട്ടശുദ്ധമാക്കിയെങ്കിൽ പുണ്യാഹമൊഴിച്ച് കഴുകിയേക്ക്’; ഇന്ത്യൻ സിനിമാ ചരിത്രത്തിലേക്ക്’പത്തൊമ്പതാം നൂറ്റാണ്ട്’, ട്രെയ്‌ലര്‍

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മലയാള സിനിമയുടെ അഭിമാനമാകാൻ ഒരുങ്ങുകയാണ് വിനയൻ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’. ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങുമ്പോൾ പ്രേക്ഷകർക്കിടയിൽ പ്രതീക്ഷ ഏറുകയാണ്. നങ്ങേലുയുടെയും വേലായുധന്റെയും കൊച്ചുണ്ണിയുടെയുമൊക്കെ പ്രകടനം ശക്തമായി തന്നെ ട്രെയ്‌ലറിൽ കാണിക്കുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ
Read More

‘ശരിക്കും നിന്നെ കാണാൻ ഭം​ഗിയുണ്ടായിരുന്നേൽ അടിപൊളിയായേനെ’; രസിപ്പിച്ച് ‘പീസ്’ ട്രെയിലർ 2

ജോജു ജോർജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ സംവിധാനം ചെയ്ത പീസ് എന്ന ചിത്രത്തിലെ ​രണ്ടാം ട്രെയിലർ പുറത്തുവിട്ടു. ഏറെ രസകരമായ രീതിയിലാണ് ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. ജോജുവും ആശാശരത്തും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് ട്രെയിലർ കടന്നുപോകുന്നത്. ചിത്രം ഓ​ഗസ്റ്റ് 26ന് പ്രേക്ഷകർക്ക് മുന്നിലെത്തും. രമ്യാനമ്പീശൻ,
Read More

​ഓ​ഗസ്റ്റ് 31ന് തിയേറ്ററുകളിലേക്ക്; ‘നച്ചത്തിരം ന​ഗർ​ഗിരത്’ ട്രെയിലർ പുറത്ത്

കാളിദാസ് ജയറാം, കലൈയരസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന ‘നച്ചത്തിരം നഗർഗിരത്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഓ​ഗസ്റ്റ് 31നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തുന്നത്. ചിത്രത്തിന്റെ ടീസറും ചിത്രത്തിലെ ​ഗാനങ്ങളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടൊരു
Read More

‘ബ്രഹ്‍മാസ്‍ത്ര’യിലെ പുതിയ ഗാനം, ടീസര്‍

രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമയാണ് ‘ബ്രഹ്‍മാസ്‍ത്ര’. ‘ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ’ സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ‘ബ്രഹ്‍മാസ്‍ത്ര’ എന്ന ചിത്രത്തിലെ
Read More

അൻപതിൽപരം നടീനടന്മാർ, 50000 സഹനടന്മാർ; ‘പത്തൊൻപതാം നൂറ്റാണ്ട്’ മേക്കിം​ഗ് വീഡിയോ

സിജു വിൽസൺ കേന്ദ്രകഥാപാത്രമാകുന്ന വിനയൻ ചിത്രം പത്തൊൻപതാം നൂറ്റാണ്ടിന്റെ മേക്കിം​ഗ് വീഡിയോ പുറത്ത്. ആറാട്ടുപുഴ വേലായുധ ചേകവരായാണ് സിജു ഈ ചിത്രത്തിൽ വേഷമിടുന്നത്. ഓണം റിലീസായി ചിത്രം സെപ്റ്റംബറിൽ റിലീസിനെത്തും. ചിത്രം ഒരു പാൻ ഇന്ത്യ റിലീസ് ആയിരിക്കുമെന്നും മലയാളം ഉൾപ്പടെ
Read More

ചൂടേറിയ ചടുലമായ നീക്കങ്ങളും സസ്പെൻസും; ചതുരം ടീസർ

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയുന്ന ചതുരത്തിന്റെ ടീസർ റിലീസ് ചെയ്തു. ചതുരത്തിന്റെ രണ്ടാം ടീസറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചതുരത്തിലെ കേന്ദ്രകഥാപാത്രങ്ങളായ സ്വാസികയും റോഷനുമാണ് ടീസറിൽ ഉള്ളത്. ഗ്രീൻവിച് എന്റർടൈൻമെന്റിന്റെയും, യെല്ലോ ബേർഡ് പ്രൊഡക്ഷനസിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനേഷ്
Read More

‘ഒറിജിനൽ ആണേൽ പൂക്കൂടേൽ തേനീച്ച വന്നിരിക്കും’; സോളമന്റെ തേനീച്ചകൾ ട്രെയ്‌ലർ

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സോളമന്റെ തേനീച്ചകള്‍. ഓഗസ്റ്റ് 18നാണ് ചിത്രം റിലീസ് ചെയ്യുക. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. സോളമന്‍ എന്ന കഥാപാത്രമായാണ് ജോജു എത്തുന്നത്. മഴവില്‍ മനോരമയിലെ ‘നായിക നായകന്‍’ ഷോ
Read More