Videos

പരസ്പരം ഏറ്റുമുട്ടാന്‍ തയ്യാറായി ടോവിനോയും കീര്‍ത്തിയും; ആകാംക്ഷയുമായി ‘വാശി’ ട്രെയിലര്‍

ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രാഘവ് തിരക്കഥയും സംവിധാനവും ചെയ്യുന്ന ‘വാശി’ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് ടോവിനോയും കീർത്തിയും
Read More

അമ്പരപ്പിക്കുന്ന ഫാന്റസിയുമായി ബ്രഹ്മാസ്ത്ര ട്രെയിലര്‍: തിരിച്ചു വരവിനൊരുങ്ങി രണ്‍ബീര്‍ കപൂര്‍

‘യേ ജവാനി ഹൈ ദിവാനി’ക്ക് ശേഷം ആലിയ ഭട്ടിനെയും റണ്‍ബീര്‍ കപൂറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ‘ബ്രഹ്മാസ്ത്രാ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഒരു ഫാന്റസി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അമാനുഷിക ശക്തികളും മനുഷ്യം തമ്മിലുള്ള പോരാട്ടമാണ്
Read More

ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ മാത്യു തോമസ് നായകനായെത്തുന്നു; ‘പ്രകാശൻ പറക്കട്ടെ’ ട്രെയിലർ റിലീസായി

മാത്യു തോമസ്, ദിലീഷ് പോത്തൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന, ‘പ്രകാശൻ പറക്കട്ടെ’ ചിത്രത്തിന്റെ ട്രെയിലർ റിലീസായി. സിനിമയിൽ, പ്രകാശനായി ദിലീഷ് പോത്തനും, മകൻ ദാസ് പ്രകാശനായി മാത്യു തോമസും എത്തുന്നു. ഫാമിലി എന്ററ്റെയ്നറായി എത്തുന്ന ‘പ്രകാശൻ
Read More

ആക്ഷനും മാസുമായി പൃഥ്വിയും  ഷാജി കൈലാസും തിരിച്ചെത്തുന്നു; ‘കടുവ’ രണ്ടാം ടീസർ റിലീസായി

വലിയൊരു ഇടവേളയ്ക്ക് ശേഷം, ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ‘കടുവ’ റിലീസിനെത്തുന്നു. 2012 ല്‍ ഇറങ്ങിയ ‘സിംഹാസന’മാണ്, ഈ കൂട്ടുകെട്ടിൽ ഇറങ്ങിയ അവസാന ചിത്രം. ആക്ഷനും മാസുമായി എത്തുന്ന സിനിമയുടെ, രചന ജിനു വി എബ്രഹാം നിർവഹിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ്
Read More

നക്സൽ പ്രണയവുമായി സായി പല്ലവിയും റാണ ദഗുബാട്ടിയും; ‘വിരാട പർവം’ ട്രെയിലർ റിലീസായി

വേണു ഉഡുഗുള സംവിധാനവും രചനയും നിർവഹിച്ച്, സായ് പല്ലവി, റാണ ദഗുബാട്ടി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘വിരാട പർവ’ത്തിന്റെ ട്രെയിലർ റിലീസായി. തൊണ്ണൂറുകളിൽ തെലങ്കാനയിൽ ഉണ്ടായിരുന്ന നക്സൽ പ്രസ്ഥാനങ്ങളും, അവയുടെ പ്രവർത്തനങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. പ്രിയാമണി, നന്ദിതാദാസ്, നവീൻ
Read More

ധ്യാന്‍ ശ്രീനിവാസന്‍റെ രചനയ്ക്ക് കൂട്ടായി വിനീതിന്‍റെ പാട്ട്; രണ്ടാം ഗാനവുമായി ‘പ്രകാശന്‍ പറക്കട്ടെ’

ലവ് ആക്ഷൻ ഡ്രാമക്ക് ശേഷം ധ്യാൻ ശ്രീനിവാസന്റെ രചനയിൽ നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകാശൻ പറക്കട്ടെ’. ദിലീഷ് പോത്തൻ ടൈറ്റിൽ കഥാപാത്രമായ പ്രകാശനെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മാത്യു തോമസ്, ധ്യാൻ ശ്രീനിവാസൻ, സൈജു കുറുപ്, നിഷ സാരംഗ് തുടങ്ങിയവർ
Read More

‘മധുവദലരാ’യ്ക്ക് ശേഷം റിതേഷ് റാണയുടെ ‘ഹാപ്പി ബെർത്ത് ഡേ’; ടീസർ റിലീസായി

ലാവണ്യ ത്രിപാടിയെ കേന്ദ്ര കഥാപാത്രമാക്കി റിതേഷ് റാണയൊരുക്കുന്ന തെലുങ്ക് ചിത്രം ‘ഹാപ്പി ബെർത്ത് ഡേ’യുടെ ടീസർ റിലീസായി. നരേഷ് അഗസ്ത്യ, സത്യ, വെണ്ണില കിഷോർ എന്നിവർ സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ക്രൈം കോമഡിയായി എത്തുന്ന സിനിമയുടെ രചനയും റിതേഷ്
Read More

അച്ഛന്റെ സിനിമയിൽ ആദ്യമായി കീർത്തി നായികയായെത്തുന്നു; ‘വാശി’യിലെ ആദ്യ വീഡിയോ ഗാനം റിലീസായി

  നവാഗതനായ വിഷ്ണു ജി രാഘവ് രചനയും സംവിധാനവും ചെയ്ത്, ടൊവിനോ തോമസ് കീർത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമ ‘വാശി’യിലെ ആദ്യ വീഡിയോ ഗാനം റിലീസായി. ‘ഋതുരാഗം…’ എന്ന് തുടങ്ങുന്ന ഗാനം, കേശവ് വിനോദും ശ്രുതി
Read More

‘വിക്രം വേദ’യ്ക്ക് ശേഷം ത്രില്ലടിപ്പിക്കാന്‍ പുഷ്കർ- ഗായത്രി; ദുരൂഹതകളുമായി ‘സുഴൽ: ദി വോർടെക്സ്’ ട്രെയിലര്‍

ബ്രഹ്മ, അനുചരൻ എം എന്നിവർ സംവിധാനം ചെയ്ത്, നടൻ കതിർ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സുഴൽ: ദി വോർടെക്സ്’ സീസൺ 1- ന്റെ  ട്രെയിലർ റിലീസായി. ഇന്ത്യയിലെ അപൂര്വ്വവമായ ഒരു ആചാരത്തിനെ കേന്ദ്രീകരിച്ചാണ്  ‘സുഴലി’ന്റെ കഥ പറയുന്നത്. ഐശ്വര്യ രാജേഷ്, പാർത്ഥിപൻ, ശ്രിയ
Read More

‘ജയ് ഭീമി’ന് ശേഷം ലിജോമോൾ മലയാളത്തിലേയ്ക്ക്; ‘വിശുദ്ധ മെജോ’യിലെ ആദ്യ വീഡിയോ ഗാനം റിലീസായി

നവാഗതനായ കിരൺ ആന്റണി സംവിധാനം ചെയ്ത്, ലിജോമോൾ ജോസ്, ഡിനോയ് പൗലോസ്, മാത്യു തോമസ് എന്നിവർ  കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വിശുദ്ധ മെജോ’യിലെ ആദ്യ വീഡിയോ ഗാനം റിലീസായി. “കണ്ണ്.. കറുകറെ കരിമേഘത്തുമ്പ്” എന്ന വീഡിയോ  ഗാനമാണ് റിലീസായത്. സുഹൈൽ കോയയുടെ വരികൾക്ക്
Read More