Videos

കവര്‍ച്ചകള്‍ അവസാനിക്കുന്നില്ല; കൊറിയയില്‍ നിന്നും പുതിയ  മണി ഹെയ്സ്റ്റ് ടീം

ലോകമൊട്ടാകെ ആരാധകരുള്ള സ്പാനിഷ് വെബ് സീരീസ് മണി ഹെയ്സ്റ്റ് കൊറിയന്‍ പതിപ്പിലെത്തുന്നു. മണി ഹെയ്സ്റ്റ് കൊറിയ- ജോയ്ന്റ് ഇക്കണോമിക് ഏരിയ എന്നാണ് കൊറിയൻ പതിപ്പിന് നല്‍കിയിരിക്കുന്ന പേര്. നടനും മോഡലും ചലച്ചിത്ര നിർമാതാവുമായ യൂ ജി ടേയാണ്, ലോകമെമ്പാടും ആരാധകരുള്ള പ്രോഫസറിന്റെ
Read More

ഹൃദയം കീഴടക്കാന്‍ റോക്കി ഭായിയ്ക്ക് ശേഷം ചാര്‍ലിയെത്തുന്നു.

മലയാളിയായ നവാഗത സംവിധായകൻ കെ കിരൺരാജിന്‍റെ കന്നഡചിത്രം 777ചാർലിയുടെ  ട്രെയ്‌ലർ റിലീസ് ചെയ്തു. നടനും സംവിധായകനും നിർമാതാമാവുമായ കന്നട സൂപ്പർതാരം രക്ഷിത്‌ ഷെട്ടി നായകനായെത്തുന്ന ചിത്രത്തിൽ ഒരു നായയും പ്രധാന വേഷത്തിലെത്തുന്നു. ചാർലി എന്ന നായകുട്ടിയും, ധർമ്മ എന്ന രക്ഷിത്‌ ഷെട്ടിയുടെ
Read More

ഓടാൻ തയ്യാറെടുത്ത് ഷറഫുദീന്‍. കൂടെ നൈല ഉഷയും.

ആന്റണി സോണി സംവിധാനം ചെയ്ത്, ഷറഫുദ്ദീന്‍   കേന്ദ്രകഥാപത്രമായി എത്തുന്ന  ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു .പരോപകാരിയായ പ്രിയന്‍ എന്ന കഥാപത്രമായാണ് ഷറഫുദ്ദീന്‍ ചിത്രത്തില്‍  എത്തുന്നത്‌ . നൈല ഉഷ, അപർണ ദാസ് എന്നിവരും സിനിമയില്‍ ശക്തമായ വേഷങ്ങങ്ങള്‍
Read More

പ്രതീക്ഷകള്‍ ഇരട്ടിയാക്കി ഉലകനായകന്റെ ‘വിക്രം’ ട്രെയിലർ

ഉലകനായകന്‍ കമലഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രമി’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി .സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ വെച്ച്  ട്രെയിലറും റിലീസ് ചെയ്തു.  തെന്നിന്ത്യന്‍ സിനിമ ലോകത്തെ പ്രമുഖര്‍ സന്നിഹിതരായ  ചടങ്ങില്‍ ‘വിക്രം’ അണിയറപ്രവര്തകരോടൊപ്പം, ഉദയനിധി സ്റ്റാലിന്‍ , സിമ്പു,
Read More

സൗഹൃദത്തിന്റെ കഥയുമായി ടൊവിനോയുടെ ‘ഡിയർ ഫ്രണ്ട്’ ടീസർ

അഞ്ച് സുഹൃത്തുക്കളുടെ കഥ പറയുന്ന  ‘ഡിയര്‍ ഫ്രണ്ടി’ന്റെ ടീസർ പുറത്തിറങ്ങി. നടൻ വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, അർജുൻ ലാൽ, അർജുൻ രാധാകൃഷ്ണൻ, സഞ്ജന നടരാജൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ബേസില്‍ ജോസഫും
Read More

പ്രതീക്ഷകളുമായി ഉലകാനായകന്റെ ‘വിക്ര’ത്തിലെ ആദ്യ ഗാനം

ഉലകനായകൻ കമല്‍ഹാസന്‍ നായകനായെത്തുന്ന ‘വിക്ര’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കമല്‍ഹാസൻ തന്നെ വരികളെഴുതി പാടിയിരിക്കുന്ന ‘പത്തലെ പത്തലെ’യെന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് തമിഴകത്തെ ശ്രദ്ധേയനായ സംഗീത സംവിധായകൻ  അനിരുദ്ധ് രവിചന്ദറാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം
Read More

ഹൗസ് ഓഫ് ദി ഡ്രാഗൺ ഒഫീഷ്യല്‍ ട്രെയ്ലർ റിലീസ് ചെയ്തു.

ജോർജ് ആർ. ആർ. മാർട്ടിനും റയാൻ. ജെ. കോണ്ടലും ഒന്നിച്ച് നിർ​മിച്ച ഹൗസ് ഓഫ് ദി ഡ്രാ​ഗൺ എന്ന  അമേരിക്കൻ ഫാന്റസി ഡ്രാമ സീരീസിന്റെ ട്രെയ്ലർ പുറത്തിറങ്ങി. 2011-2019 വർഷങ്ങളിലായി ഇറങ്ങിയ ​ഗെയിം ഓഫ് ത്രോൺസ് എന്ന സീരീസിനെ അടിസ്ഥാനമാക്കിയാണ് ഹൗസ്
Read More