Videos

ക്യാപ്റ്റന്‍ അമേരിക്കയ്ക്കൊപ്പം ആക്ഷനുമായി ധനുഷ്; വമ്പന്‍ താരനിരയുമായി റൂസ്സോ ബ്രദേഴ്സിന്റെ ‘ദി ഗ്രേ മാൻ’ ട്രെയ്ലർ

തെന്നിന്ത്യൻ സൂപ്പര്‍ താരം  ധനുഷിന്റെ രണ്ടാം ഹോളിവുഡ് ചിത്രമായ ‘ദി ഗ്രേ മാൻ’ ട്രെയിലർ റിലീസ് ചെയ്തു. റൂസ്സോ സഹോദരങ്ങൾ ഒരുക്കുന്ന ചിത്രത്തിൽ സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാണ് ധനുഷെത്തുന്നത്. ‘ക്യാപ്റ്റൻ അമേരിക്ക’യിൽ നായകനായെത്തിയ ക്രിസ് ഇവാൻസ് ‘ദി
Read More

വേറിട്ട മുഖവുമായി കമല്‍ ഹാസന്‍; ‘വിക്രമി’ലെ രണ്ടാം ഗാനം എത്തി

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ഉലകനായകൻ കമൽഹാസൻ നായകനായെത്തുന്ന ‘വിക്രമി’ലെ പുതിയ ​ഗാനമെത്തി. രവി.ജി ആലപിച്ച ‘പോർ കണ്ട സിങ്കം’ എന്ന ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വിഷ്ണു എടവൻ വരികൾ എഴുതിയിരിക്കുന്ന ഗാനത്തിന് അനിരുദ്ധ് ഈണമിട്ടിരിക്കുന്നു.     ലിറിക്കൽ വീഡിയോയായി
Read More

സിക്സ് പാക്കുമായി തോര്‍ തിരിച്ചെത്തുന്നു; വില്ലനായി വരുന്നത് ബാറ്റ്മാന്‍

മാര്‍വല്‍ ആരാധകരെ വീണ്ടും ആവേശത്തിലാക്കി, ക്രിസ് ഹെംസ്വേർത്തിനെ നായകനാക്കി മാർവൽ ഒരുക്കുന്ന ‘തോർ: ലൗ ആൻഡ് തണ്ടറി’ന്റെ പുതിയ ട്രെയിലർ മാർവൽ സ്റ്റുഡിയോസ് റിലീസ് ചെയ്തു. തോർ സിരീസിലെ നാലാമത്തെ ചിത്രമാണ് ‘തോർ: ലൗ ആൻഡ് തണ്ടർ’. ഡിസി കോമിക്സ് ആവതരിപ്പിച്ച
Read More

കൊട്ടിക്കലാശത്തിനൊരുങ്ങി ഈഥന്‍ ഹണ്ട്; വമ്പന്‍ ആക്ഷനുമായി മിഷന്‍ ഇമ്പോസിബിൾ 7 ടീസര്‍.

ക്രിസ്റ്റഫർ മക്വയറി സംവിധാനം ചെയ്ത് ടോം ക്രൂയിസ് ചിത്രം മിഷൻ ഇംപോസിബിൾ  7: ഡെഡ് റെക്കണിങ് പാര്‍ട്ട് വണ്‍ ടീസര്‍ റിലീസ് ചെയ്തു. ടോം ക്രൂയിസിനൊപ്പം ഇത്തവണയും വിൻഗ് റെയിംസ്, ഹെൻറി, സൈമൺ പെഗ്, റെബേക്ക ഫെർഗൂസൺ, വനേസ കിർബി എന്നീ
Read More

ജാസീ ഗിഫ്റ്റിന്റെ സ്വരത്തില്‍ മാത്യൂവിന്‍റെ പ്രണയം; ‘പ്രകാശന്‍ പറക്കട്ടെ’യിലെ ആദ്യം ഗാനം എത്തി

ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത് മാത്യു തോമസ് നായകനായെത്തുന്ന ‘പ്രകാശൻ പറക്കട്ടെ’ യിലെ ആദ്യ വീഡിയോ ഗാനം റിലീസായി. ജാസി ഗിഫ്റ്റ് ആലപിച്ച “കണ്ണു കൊണ്ടു നുള്ളി നീ…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക്  ഷാന്‍ റഹ്മാന്‍  
Read More

“ഇത്‌ തുറമുഖമാണ്, ഇവന്മാരെല്ലാം കച്ചറകളാണ്”; നിവിൻ പോളിക്കൊപ്പം രാജീവ് രവിയുടെ ‘തുറമുഖ’മെത്തുന്നു

നിവിൻ പോളി നായകനായെത്തുന്ന രാജീവ് രവി ചിത്രം ‘തുറമുഖ’ത്തിന്റെ  ട്രെയിലര്‍ പുറത്തുവിട്ടു. ഒരുപാട് കാത്തിരിപ്പുകൾക്ക് ശേഷം ‘തുറമുഖം’ ജൂണ്‍ മൂന്നിന്  തിയറ്ററുകളിലെത്തും. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്,
Read More

പാ രഞ്ജിത്തിന്റെ നിര്‍മ്മാണത്തില്‍ ‘ബേബി’യായി ഉര്‍വശി.

നവാഗതനായ സുരേഷ് മാരി രചനയും സംവിധാനവും നിർവഹിച്ച്, നടി ഉര്‍വശി കേന്ദ്രകഥാപാത്രമായി  എത്തുന്ന തമിഴ്  ചിത്രം  ‘ജെ ബേബി’യുടെ ടീസര്‍ പുറത്തിറങ്ങി. അട്ടകത്തി ദിനേശും മാരനും സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. നീലം പ്രൊഡക്ഷന്‍സ്, ഗോള്‍ഡന്‍ റേഷ്യൊ ഫിലിംസ്, ലിറ്റില്‍ റെഡ്
Read More

കവര്‍ച്ചകള്‍ അവസാനിക്കുന്നില്ല; കൊറിയയില്‍ നിന്നും പുതിയ  മണി ഹെയ്സ്റ്റ് ടീം

ലോകമൊട്ടാകെ ആരാധകരുള്ള സ്പാനിഷ് വെബ് സീരീസ് മണി ഹെയ്സ്റ്റ് കൊറിയന്‍ പതിപ്പിലെത്തുന്നു. മണി ഹെയ്സ്റ്റ് കൊറിയ- ജോയ്ന്റ് ഇക്കണോമിക് ഏരിയ എന്നാണ് കൊറിയൻ പതിപ്പിന് നല്‍കിയിരിക്കുന്ന പേര്. നടനും മോഡലും ചലച്ചിത്ര നിർമാതാവുമായ യൂ ജി ടേയാണ്, ലോകമെമ്പാടും ആരാധകരുള്ള പ്രോഫസറിന്റെ
Read More

ഹൃദയം കീഴടക്കാന്‍ റോക്കി ഭായിയ്ക്ക് ശേഷം ചാര്‍ലിയെത്തുന്നു.

മലയാളിയായ നവാഗത സംവിധായകൻ കെ കിരൺരാജിന്‍റെ കന്നഡചിത്രം 777ചാർലിയുടെ  ട്രെയ്‌ലർ റിലീസ് ചെയ്തു. നടനും സംവിധായകനും നിർമാതാമാവുമായ കന്നട സൂപ്പർതാരം രക്ഷിത്‌ ഷെട്ടി നായകനായെത്തുന്ന ചിത്രത്തിൽ ഒരു നായയും പ്രധാന വേഷത്തിലെത്തുന്നു. ചാർലി എന്ന നായകുട്ടിയും, ധർമ്മ എന്ന രക്ഷിത്‌ ഷെട്ടിയുടെ
Read More

ഓടാൻ തയ്യാറെടുത്ത് ഷറഫുദീന്‍. കൂടെ നൈല ഉഷയും.

ആന്റണി സോണി സംവിധാനം ചെയ്ത്, ഷറഫുദ്ദീന്‍   കേന്ദ്രകഥാപത്രമായി എത്തുന്ന  ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു .പരോപകാരിയായ പ്രിയന്‍ എന്ന കഥാപത്രമായാണ് ഷറഫുദ്ദീന്‍ ചിത്രത്തില്‍  എത്തുന്നത്‌ . നൈല ഉഷ, അപർണ ദാസ് എന്നിവരും സിനിമയില്‍ ശക്തമായ വേഷങ്ങങ്ങള്‍
Read More