Videos

രൺബീർ-സഞ്ജയ് ദത്ത് കൂട്ടുകെട്ട്; ഷംഷേര’യുടെ ട്രെയിലർ റിലീസായി

കരൺ മൽഹോത്ര സംവിധാനം ചെയ്ത്, രൺബീർ കപൂർ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം ‘ഷംഷേര’യുടെ ട്രെയിലർ റിലീസായി.  സഞ്ജയ് ദത്ത് ചിത്രത്തിൽ വില്ലനായി എത്തുന്നു. ആദ്യമായാണ് രൺബീർ സിങ്ങും സഞ്ജയ് ദത്തും ഒരേ ചിത്രത്തിൽ നായകനും വില്ലനുമായി അഭിനയിക്കുന്നത്. ‘ഷംഷേര’യിൽ രൺബീർ
Read More

രാജ്‍കുമാര്‍ റാവുവിന്റെ ‘ഹിറ്റ്: ദ ഫസ്റ്റ് കേസ്’; ട്രെയിലര്‍ റിലീസായി

രാജ്‍കുമാര്‍ റാവു നായകനാകുന്ന ‘ഹിറ്റ്: ദ ഫസ്റ്റ് കേസി’ന്റെ ട്രെയിലര്‍ റിലീസായി. ശൈലേഷ് കൊലനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിറ്റ്: ദ ഫസ്റ്റ് കേസ്’ കഴിഞ്ഞ മെയ് 20ന് റിലീസ് പ്രഖ്യാപിച്ചിരുന്നതായിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ വൈകിയ ചിത്രം ജൂണ്‍ 15ന്
Read More

ഇത്തവണ ഹോക്കിന്‍സിലെ പോരാട്ടം കടുക്കും; സ്ട്രേഞ്ചര്‍ തിങ്ങ്സ്‌ സീസണ്‍ 4 വോളിയം 2 ട്രെയ്ലര്‍ എത്തി

നെറ്റ്ഫ്ലിക്സ് സയൻസ് ഫിക്ഷൻ ഹൊറർ ഡ്രാമ വെബ് സീരീസായ സ്‌ട്രേഞ്ചർ തിങ്‌സിന്റെ നാലാം സീസണിന്‍റെ രണ്ടാം വോളിയം ട്രെയിലര്‍ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. രണ്ടാം വോള്യം എപ്പിസോഡുകൾ ജൂലൈ 1 മുതല്‍ സ്ട്രീം ചെയ്ത് തുടങ്ങും. മെയ് 27നാണ് സീസണിലെ ആദ്യ വോളിയം
Read More

ബ്രഹ്മാസ്ത്രയ്ക്ക് മുന്‍പേ ബോളിവുഡ് തിരിച്ചുപിടിക്കാന്‍ രണ്ബീര്‍ കപൂര്‍; ‘ഷംഷേര’ ടീസര്‍ എത്തി

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിപണിമൂല്യമുള്ള ചലച്ചിത്ര വ്യവസായമെന്നുള്ള, കാലാകാലങ്ങളായുള്ള തങ്ങളുടെ പേരിന് ക്ഷതമേറ്റതിന്‍റെ ഞെട്ടല്‍ ബോളിവുഡിനുണ്ട്. തെന്നിന്ത്യന്‍ ഭാഷാ സിനിമകളില്‍ സമീപകാലത്തുണ്ടായ വമ്പന്‍ ബോക്സ് ഓഫീസ് ഹിറ്റുകള്‍ക്ക് പകരം വെക്കാന്‍ ബോളിവുഡിന് ചിത്രങ്ങള്‍ ഉണ്ടായില്ല എന്നു മാത്രമല്ല, വന്‍ പ്രതീക്ഷയോടെ എത്തിയ
Read More

‘ഡോണി’ന് ശേഷം ദീപാവലി ഉന്നം വെച്ച് ശിവകാര്‍ത്തികേയന്റെ ‘പ്രിന്‍സ്’

ശിവകാര്‍ത്തികേയൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘പ്രിൻസ്’. കെ വി അനുദീപ് സംവിധാനം ചെയ്യുന്ന ഈ ചിത്രം  ദീപാവലിക്ക് തിയേറ്ററിൽ എത്തുമെന്നാണ് ശിവകാർത്തികേയനും, അനുദീപും ഭാഗമായ ഒരു വീഡിയോയിലൂടെ ചിത്രത്തിന്റെ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴിലും തെലുങ്കിലുമായി ഷൂട്ട് ചെയ്ത ഈ ചിത്രം റൊമാന്റിക്
Read More

മിതാലി രാജായി തപ്‍സി എത്തുന്നു; ‘സബാഷ് മിതു’ ട്രെയിലര്‍ റിലീസായി   

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ‘മിതാലി രാജി’ന്റെ  ജീവിതകഥ ആസ്പദമാക്കി, തപ്‍സി നായികയായെത്തുന്ന ചിത്രമാണ് ‘സബാഷ് മിതു’. ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റ മൂന്നു മിനിറ്റോളം വരുന്ന ട്രെയിലര്‍ ഇന്നലെ പുറത്തിറങ്ങി. ശ്രീകര്‍ പ്രസാദ് ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രത്തിന്റെ
Read More

മെര്‍ലിന്‍ മണ്‍റോയുടെ ജീവിതം തിരശീലയിലേക്ക്; ‘ബ്ലോണ്ട്’ ടീസര്‍ റിലീസ് ചെയ്തു

ഹോളിവൂഡ്‌ നടി മെര്‍ലിന്‍ മണ്‍റോയുടെ ബയോപ്പിക്  ചിത്രം ‘ബ്ലോണ്ടിൻ്റെ’ ടീസർ റിലീസ് ചെയ്തു. ജോയ്സ് കരോൾ ഒട്സ് എഴുതിയ  ‘ബ്ലോണ്ട്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. ഹോളിവൂഡ്‌ നടി  ആണ് ചിത്രത്തിൽ മെർലിൻ മൺറോയായി എത്തുന്നത്. ആൻഡ്രൂ ഡൊമിനിക്ക് സംവിധാനം
Read More

ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും നായകൻമാരായെത്തുന്നു; ‘സായാഹ്ന വാർത്തകൾ’ ട്രെയിലർ റിലീസായി

അരുൺ ചന്ദു സംവിധാനം ചെയ്ത്, ഗോകുൽ സുരേഷ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന, ‘സായാഹ്ന വാർത്തക’ളുടെ ട്രെയിലർ റിലീസായി. അജു വർഗീസ്, ഇന്ദ്രൻസ്, മകരന്ദ് ദേശ്പാണ്ഡെ, ശരണ്യ ശർമ്മ, ആനന്ദ് മന്മദൻ എന്നിവരാണ്  സിനിമയിലെത്തുന്ന മറ്റ് താരങ്ങൾ. സോഷ്യോ-പൊളിറ്റിക്കൽ ത്രില്ലറായി
Read More

പരസ്പരം ഏറ്റുമുട്ടാന്‍ തയ്യാറായി ടോവിനോയും കീര്‍ത്തിയും; ആകാംക്ഷയുമായി ‘വാശി’ ട്രെയിലര്‍

ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രാഘവ് തിരക്കഥയും സംവിധാനവും ചെയ്യുന്ന ‘വാശി’ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് ടോവിനോയും കീർത്തിയും
Read More

അമ്പരപ്പിക്കുന്ന ഫാന്റസിയുമായി ബ്രഹ്മാസ്ത്ര ട്രെയിലര്‍: തിരിച്ചു വരവിനൊരുങ്ങി രണ്‍ബീര്‍ കപൂര്‍

‘യേ ജവാനി ഹൈ ദിവാനി’ക്ക് ശേഷം ആലിയ ഭട്ടിനെയും റണ്‍ബീര്‍ കപൂറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ‘ബ്രഹ്മാസ്ത്രാ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഒരു ഫാന്റസി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അമാനുഷിക ശക്തികളും മനുഷ്യം തമ്മിലുള്ള പോരാട്ടമാണ്
Read More