‘മറിമായം സുമേഷ്’ ഇനി ഓർമ്മ. ചലച്ചിത്ര താരം വി.പി. ഖാലിദ് അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന്ന്, വൈക്കത്തെ ഷൂട്ടിംഗിനിടെ ആയിരുന്നു മരണം. ഷൂട്ടിംഗ് ലൊക്കേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വലിയകത്ത് പരീത് ഖാലിദ് എന്നാണ് മുഴുവന്‍ പേര്. മലയാള സിനിമയിലെ ശ്രദ്ധേയരായ ക്യാമറാമാന് ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന് ഖാലിദ് റഹ്മാന് എന്നിവര്‍ മക്കളാണ്. ആലപ്പി
Read moreകൊച്ചിയെ ആവേശത്തിലാറാടിച്ച് ഉലകനായകന് കമലഹാസന്റെ മാസ് എൻട്രി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമലഹാസൻ നായകനായെത്തുന്ന ‘വിക്ര’ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയതായിരുന്നു താരം. കമലഹാസനെ
© VTalks 2022. Powered By Inciem